ലോക അറബി ഭാഷ ദിന അറബിക് ഓൺലൈൻ ക്വിസ് മത്സരം ഇന്ന്

ലോക അറബിഭാഷ ദിനത്തോടനുബന്ധിച്ച് SANSAN സംഘടിപ്പിക്കുന്ന അറബിക് ഓൺലൈൻ ക്വിസ് മത്സരം ഇന്ന്

(19.12.2024 വ്യാഴം വൈകുന്നേരം 07 മണിക്ക്)

🌻LP, UP, HS, HSS വിദ്യാർത്ഥികൾക്കും അറബി അധ്യാപകർക്കും മത്സരത്തിൽ പങ്കെടുക്കാം

🌻ഓരോ വിഭാഗത്തിനും പ്രത്യേകം മത്സരങ്ങളായിരിക്കും

മത്സരം സംബന്ധിച്ച മറ്റു നിർദ്ദേശങ്ങൾ:

💐സംസ്ഥാന തലത്തിൽ ഓരോ വിഭാഗത്തിലും 1,2,3 സ്ഥാനം നേടുന്ന വിജയികളെ തെരഞ്ഞെടുക്കുന്നതും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും  നൽകുന്നതുമായിരിക്കും.

💐80 % മാർക്ക് നേടുന്നവർക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകളും ലഭ്യമാകുന്നതാണ്..

💐ഒരു സ്ഥാപനത്തിൽ നിന്നും എത്ര കുട്ടികൾക്ക് വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്.

💐മത്സരത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല.

💐ഒരു ഫോണിൽ നിന്നും ഒരു തവണ മാത്രമേ ഉത്തരങ്ങൾ Submit ചെയ്യാൻ കഴിയൂ. അതുകൊണ്ട് ആദ്യ തവണ തന്നെ കൃത്യമായ ഉത്തരങ്ങൾ നൽകി Submit ചെയ്യാൻ ശ്രദ്ധിക്കുക.

💐 (ഒന്നിലധികം മത്സരാർത്ഥികൾ  ഒരേ കാറ്റഗറിയിൽ പങ്കെടുക്കാൻ ഉണ്ടെങ്കിൽ വ്യത്യസ്ത ഫോണിൽ നിന്നും ചെയ്യാൻ ശ്രമിക്കേണ്ടതാണ്.

മത്സരത്തിൽ പങ്കെടുക്കുന്നവർ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

ലിങ്കുകൾ 19/12/2024 07:00 PM ന് ആക്ടീവാകുന്നതാണ്

🔖  LP



🔖  UP



🔖  HS


🔖  HSS


🔖  Teachers